കേന്ദ്രമന്ത്രി ജോർജ് കുര്യൻ മൻ കീ ബാത്ത് പരിപാടിയിൽ പങ്കെടുത്തു.

കൊച്ചി – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ – മൃഗസംരക്ഷണ – ഫിഷറീസ് വകുപ്പ്മന്ത്രി ജോർജ് കുര്യൻ പങ്കെടുത്തു. രവിപുരത്ത് ബി ജെ പി എറണാകുളം സൗത്ത് മണ്ഡലം സെക്രട്ടറി സജീവ് വി. നായരുടെ വസതിയിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, മുൻ ജില്ലാ ജന. സെക്രട്ടറി എസ്. സജി, മണ്ഡലം പ്രസിഡണ്ട് അജിത് ആനന്ദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി ദേശീയ വക്താവ് അപരാജിത സാരംഗി എം.പി

കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ബിജെപി ദേശീയ വക്താവും സംസ്ഥാന സഹപ്രബാരിയുമായ അപരാജിത സാരംഗി എം.പി ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ എം പിയെ ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ സൂര്യനാരായണ ഭട്ട് സ്വീകരിച്ചു. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം എ ബ്രഹ്‌മരാജ് , സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വി കെ ഭസിത് കുമാര്‍, മണ്ഡലം പ്രസിഡന്റ് ഷിജ സതീഷ്, നേതാക്കളായ ടി കെ മഹേഷ്, രാഹുല്‍ പാറക്കടവ്, ബിജു പുരുഷോത്തമന്‍, എന്‍ […]

നാടകമേ ഉലകം! ആഴകടല്‍ ഖനനത്തിനെതിരെ കെ.സി വേണുഗോപാല്‍ കടലിലേക്കിറങ്ങി നടത്തിയ സമരത്തെ നിശിതമായി വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്

Shone george slams KC Venugopal over offshore mining.

കൊച്ചി: ആഴകടല്‍ ഖനനത്തിനെതിരെ കടലിലേക്കിറങ്ങി സമരം നടത്തിയ കെസി വേണുഗോപാലിന്റെ സമരത്തെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവിനെ നിശിതമായി വിമര്‍ശിച്ചും ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. തോട്ടപ്പള്ളിയില്‍ നിന്നും കടലിലേക്കിറങ്ങി സമരം ചെയ്ത കെ.സി വേണുഗോപാല്‍ എന്തുകൊണ്ട് തോട്ടപ്പള്ളിയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന കരിമണല്‍ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഷോണ്‍ ചോദിച്ചു. കരിമണല്‍ കര്‍ത്തയില്‍ നിന്നും പിണറായി വാങ്ങുന്ന മാസപ്പടിയുടെ വിഹിതം ലഭിക്കുന്നില്ലെന്ന് ബോധിപ്പിക്കാനെങ്കിലും കരിമണല്‍ ഖനനത്തിനെതിരെ രണ്ടു വാക്ക് സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ […]

മമതാ ബാനർജി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു – ഡോ. കെ.എസ്. രാധാകൃഷ്ണൻ

ബംഗാൾ സർക്കാർ 176 വിഭാഗങ്ങളെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നൽകിയ നടപടി റദ്ദ് ചെയ്തു കൊണ്ടുള്ള കൽക്കത്ത ഹൈക്കോടതിയുടെ സുപ്രധാനവിധി നടപ്പിലാക്കില്ല എന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുടെ പ്രസ്താവന രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സജിയുടെ കടന്നു വരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആവട്ടെ: കെ. സുരേന്ദ്രൻ

K surendran

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് രൂപികരിച്ച ശേഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സന്ദർശിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സജി മഞ്ഞക്കടമ്പിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സജിയുടെ NDA യിലേക്കുള്ള കടന്നുവരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്നും കെ […]

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ് ഹൈബി ഈഡൻ

സ്വന്തം പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂട് വിട്ടു മാറുന്നതിനു മുന്നേ തന്നെ തെലങ്കാനയിലെ ചേവല്ല പാർലമെന്റ് മണ്ഡലത്തിൽ തെരെഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുകയാണ് എറണാകുളത്തെ യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ. എ ഐ സി സിയുടെ പ്രത്യേക നിരീക്ഷകനായാണ് ഹൈബി തെലുങ്കാനയിലെത്തിയത്. എൻ എസ് യു ഐ അഖിലേന്ത്യാ അധ്യക്ഷൻ ആയിരുന്ന ഹൈബിയുടെ പരിചയ സമ്പന്നത മണ്ഡലത്തിൽ കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.പാർലമെന്റിൽ ഹൈബിയുടെ സഹപ്രവർത്തകനായ ഡോ.രഞ്ജിത്ത് റെഡ്ഢിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. നിലവിലെ […]

കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ര്യം പ​ത്മജ നോ​ക്കേണ്ടായെന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

Muraleedharan, Padmaja

കെ.​മു​ര​ളീ​ധ​ര​ന്‍ ബി.​ജെ.​പി. നേ​താ​വും സ​ഹോ​ദ​രി​യു​മാ​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി രംഗത്തെത്തി.

ടെൻഷൻ ഫ്രീയായി ഹൈബി

Hibi Eden MP

കൊച്ചി: വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം രാവിലെ വീട്ടിൽ തന്നെ ചെലവഴിച്ച യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന് സന്ദർശകരും ഏറെയുണ്ടായിരുന്നു. നിവേദനങ്ങളുമായി എത്തിയവരെയും പാർട്ടി പ്രവർത്തകരെയും കണ്ട ശേഷം ഏതാനും കല്യാണ ചടങ്ങുകളിലും ഹൈബി ഈഡൻ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മോളി കണ്ണമാലിയും സംഘവും അവതരിപ്പിക്കുന്ന ചവിട്ടു നാടകം കാണാനും ഹൈബി സമയം കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കകളില്ലെന്ന് പറഞ്ഞ ഹൈബി ഈഡൻ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ക്ഷീണമൊന്നും ബാധിച്ചിട്ടേയില്ലെന്ന് ഹൈബി പറഞ്ഞു.

വോ­​ട്ട് ചെ­​യ്­​തി­​റ​ങ്ങി​യ വ​യോ​ധി​ക​ന്‍ അ­​മ്പ­​ല­​പ്പു­​ഴ­​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ­​രി​ച്ചു

died

ആ​ല­​പ്പു​ഴ: വോ­​ട്ട് ചെ­​യ്­​തി­​റ​ങ്ങി​യ വ​യോ​ധി​ക​ന്‍ അ­​മ്പ­​ല­​പ്പു­​ഴ­​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ­​രണപ്പെട്ടു. മരിച്ചത് അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം സു​ശാ​ന്ത് ഭ​വ​നി​ല്‍ പി. ​സോ​മ​രാ​ജ​ന്‍ (76) ആ​ണ്. ഇ­​ദ്ദേ­​ഹ­​ത്തി­​ന് വോ­​ട്ടു­​ണ്ടാ­​യി­​രു­​ന്ന​ത് അ​മ്പ​ല​പ്പു​ഴ കാ​ക്കാ­​ഴം സ്­​കൂ­​ളി​ലെ 138­-ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ്. വോട്ട് രേഖപ്പെടുത്തതാണ് സാധിച്ചത് ​അ­​ര­​മ­​ണി​ക്കൂ­​റോ­​ളം വ­​രി­ നി­​ന്ന ശേ­​ഷ­​മാ­​ണ്. തുടർന്ന് പുറത്തിറങ്ങി ഓട്ടോയിൽ കയറുന്ന അവസരത്തിൽ കുഴഞ്ഞുവീഴുകയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു.