എസ്.എസ്.എൽ.സി ഫലം : എറണാകുളം ജില്ലയിൽ 99.86 ശതമാനം വിജയം

എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 99.86 ശതമാനം വിജയം.
ഇക്കൊല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷ ഇന്ന് അവസാനിക്കും; ഫലം മേയില്‍

ഈ മാസം നാലിന് ആരംഭിച്ച ഇക്കൊല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷ ഇന്ന് അവസാനിക്കും.