50 എം.പി എ.ഐ കാമറ,  ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍; റിയല്‍മി 12x 5ജി മോഡല്‍ പ്രഖ്യാപിച്ചു

12x 5ജി മോഡല്‍ പ്രഖ്യാപിച്ച് സ്മാര്‍ട്ട്ഫോണ്‍ സേവന ദാതാവായ റിയല്‍മി. നമ്പര്‍ സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ ആണ് റിയല്‍മി അവതരിപ്പിച്ചിരിക്കുന്നത്. 45വാട്സ് സൂപ്പര്‍ വി.ഒ.ഒ.സി ചാര്‍ജും 5000 എം.എ.എച്ച് ബാറ്ററിയും ഫീച്ചര്‍ ചെയ്യുന്ന സെഗ്മെന്റിലെ ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. റിയല്‍മി 12x 5ജി മീഡിയടെക് ഡിമെന്‍സിറ്റി 6100+ 5ജി ചിപ്‌സെറ്റാണ് നല്‍കുന്നത്. വേപ്പര്‍ ചേംബര്‍ കൂളിങ് സിസ്റ്റം ഫീച്ചര്‍ ചെയ്യുന്നു.50 എം.പി എ.ഐ കാമറ, 2എം.പി സെക്കന്‍ഡറി കാമറ, 8 എം.പി സെല്‍ഫി കാമറ എന്നിവയുള്ള […]