kerala news യുവാക്കളെ റഷ്യയിലേയ്ക്ക് റിക്രൂട്ട് ചെയ്തത് അന്താരാഷ്ട്ര ബന്ധമുള്ള സംഘം അന്താരാഷ്‌ട്ര ബംധമുള്ള വൻ സംഘമാണ് കേരളത്തിലെ തീരദേശങ്ങൾ ലക്ഷ്യമിട്ട് യുവാക്കളെ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്തതെന്നു വിവരം.