കൊച്ചി: ഇന്ത്യയിലെ പ്രിയങ്കര ട്രാവല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഗോഇബിബോ, അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ നിരയില്‍ ജനപ്രിയ നടന്‍ ജയറാമിനെയും മകന്‍ കാളിദാസിനെയും ഉള്‍പ്പെടുത്തി. ഊര്‍ജ്ജസ്വലരായ ഈ പിതാ- പുത്ര ജോഡികളെ താരങ്ങളാക്കിയുള്ള ബ്രാന്‍ഡിന്റെ ആദ്യ ഡിജിറ്റല്‍ ഫിലിമും പുറത്തിറക്കി. വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ കാംപെയിന്‍ ഹോട്ടല്‍, ഡിസ്‌കൌണ്ട് കൂടാതെ ് ഇടപാടുകാര്‍ക്ക് സമാനതകളില്ലാത്ത മൂല്യം എത്തിക്കുന്നതിനുള്ള ഗോഇബിബോയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.