Air India
kerala news News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

ജീവനക്കാരുടെ സമരത്തെതുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇനിയും സാധാരണ നിലയിൽ എത്തിയില്ല.