Local news ‘ഏപ്രിൽ ഫൂൾ’ വിനയായി; ബിജുവിൻ്റെ മരണം പലരും വിശ്വസിച്ചത് ചിത്രം അയച്ചശേഷം കാട്ടാന ആക്രമണത്തിൽ പമ്പാവാലി പി.ആർ.സി. മലയിൽ ബിജു കൊല്ലപ്പെട്ടത് ഏപ്രിൽ ഒന്നിന് പുലർച്ചെ ഒന്നരയോടെയായിരുന്നു.