athira
Local news

 സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനെത്തി, സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞു; യുവതി ഒടുവിൽ കുടുങ്ങി 

സുഹൃത്തിന്റെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ.