Local news റോഡ് സുരക്ഷാ മാസാചരണം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു റോഡ് സുരക്ഷാ മാസാചരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.