അ​ച്ഛ​നും നാ​ല് വ​യ​സു​ള്ള മ​ക​നും വ​രാ​പ്പു​ഴ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​ നി​ല​യി​ൽ

അ​ച്ഛ​നെ​യും നാ​ല് വ​യ​സു​ള്ള മ​ക​നെ​യും  എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ചന്തിരൂർ പാലം ഇടിഞ്ഞതിനാൽ എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂച്ചാക്കൽ വഴി തിരിച്ചുവിടുന്നു.

ചന്തിരൂർ പാലം ഇടിഞ്ഞതിനാൽ എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂച്ചാക്കൽ വഴി തിരിച്ചുവിടുന്നു

മമ്മൂട്ടിയെ സന്ദർശിച്ച്, നഗരത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ

കൊച്ചി: എറണാകുളം നഗരത്തിലായിരുന്നു യൂഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്‍റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ തന്നെ നടൻ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകൾ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.രാവിലെ തേവര ഫെറിയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. തേവര, രവിപുരം മേഖലകളിൽ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. […]

ഹൈബി ഈഡന്റെ പാർലമെന്റ് പ്രസംഗങ്ങളുമായി എൽ ഇ ഡി വാൻ

കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ പാർലമെന്റ് പ്രസംഗങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന എൽ ഇ ഡി വാൻ എറണാകുളം മണ്ഡലത്തിൽ ഓടിത്തുടങ്ങി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു വാഹനം നിരത്തിലിറക്കുന്നത്. പ്രചാരണത്തിനായി എൽ ഇ ഡി സ്‌ക്രീൻ ഘടിപ്പിക്കുന്നതിനു പകരം മൂന്ന് വശത്തും സ്‌ക്രീനുകളുള്ള പൂർണ എൽ ഇ ഡി വാൻ ആണിത്.12 x 8 വലിപ്പമുള്ള മൂന്ന് സ്‌ക്രീനുകളാണ് വാഹനത്തിലുള്ളത്. കൂടുതൽ മികവുറ്റ ചിത്രങ്ങളും ശബ്ദവും ഇതിൽ അനുഭവവേദ്യമാകും. ഹൈബി ഈഡന്റെ പാർലമെന്റ് ചർച്ചകൾ, സ്വകര്യ ബില്ലുകൾ, ഡിബേറ്റുകൾ, […]

വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല; വിദ്യാര്‍ഥികളുടെ പ്രതിസന്ധിയാണ് എസ്എഫ്‌ഐ എന്ന് ഷോണ്‍

The murder of a veterinary college student

വെറ്ററിനെറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ നല്ല ശതമാനം ക്യാമ്പസുകളിലും നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രവണതയുടെ തുടര്‍ക്കഥ മാത്രമാണെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്.

നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി സ്കൂൾ ബസിന്‍റെ അപകടയാത്ര; പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി തകര്‍ന്ന നിലയിൽ

Govt Higher Secondary School Muppathadam School bus

എറണാകുളം ആലുവയിൽ ഗതാഗത നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി അപകടയാത്ര നടത്തി ഒരു സ്കൂൾ ബസ്.