Local news

ഭക്ഷ്യ സുരക്ഷ വകുപ്പ് മിന്നല്‍ പരിശോധന; നിരവധി ഹോട്ടലുകൾക്കെതിരെ നടപടി

ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്കെ​തി​രെ ന​ട​പ​ടി.