Entertainment kerala news സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ. ജയന്റെ പിതാവുമായ കെ.ജി.ജയൻ(90) അന്തരിച്ചു.