കങ്ങരപ്പടി റോഡ് വികസനവും മിനി സ്റ്റേഡിയവും യാഥാര്‍ഥ്യമാകുന്നു; മന്ത്രി പി. രാജീവ് സ്ഥലം സന്ദര്‍ശിച്ചു

മുവാറ്റുപുഴ റോഡിലെ മുണ്ടംപാലം മുതല്‍ കങ്ങരപ്പടി വരെയുള്ള റോഡ് വീതി കൂട്ടി വികസിപ്പിക്കുന്ന പദ്ധതിയും കങ്ങരപ്പടി മിനി സ്റ്റേഡിയവും യാഥാര്‍ഥ്യമാകുന്നു.