kerala news ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും വടക്കൻ ഇസ്രായേലിൽ നടന്ന ഷെൽ ആക്രമത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശി നിബിൻ മാക്സ് വെല്ലിൻ്റെ സംസ്കാരം ഇന്ന്.