ഫൈൻ’ ഇല്ലെന്ന് കരുതി കാര്യങ്ങൾ ‘ഫൈൻ’ ആവില്ല; ഫൈന്‍ ഇല്ലാത്ത ചലാന്‍ നിങ്ങൾക്ക് തരുന്നത് വലിയ ‘ഫൈൻ ആയേക്കും; വാഹന ഉടമകൾ ശ്രദ്ധിക്കുക

Motor vehicle act

മോട്ടോര്‍ വാഹന നിയമലംഘനത്തിന് ഫൈന്‍ ഇല്ലാത്ത ചലാന്‍ ലഭിച്ചിട്ടുണ്ടോ?ചലാനുകളില്‍ ഫൈന്‍ അടക്കേണ്ട തുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.