റോക്കറ്റ് പോലെ സ്വർണ്ണവില: ഇന്ന് കൂടിയത് പവന് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച് വീണ്ടും സ്വർണവിലയിൽ മുന്നേറ്റം. ഇന്ന് വർധിച്ചത് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 6,815 രൂപയും, പവന് 54,520 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,710 രൂപയിലെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ്. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് ചൊവ്വാഴ്ച 54,360 രൂപയായി ഉയര്‍ന്നിരുന്നു. ഇന്ന് തകർത്തത് ഈ റിക്കാർഡാണ്. ആദ്യമായി […]
റെക്കോർഡിട്ട് സ്വർണവില; ഇന്ന് ഒരു പവന് 200 രൂപ വർധിച്ചു

സ്വർണവില വീണ്ടും റെക്കോർഡിട്ടു. ഇന്നലെത്തെ റെക്കോർഡ് വിലയെയാണ് ഇന്ന് മറികടന്നത്. ഇന്ന് ഒരു പവന് 200 രൂപയാണ് വർധിച്ചത്.