kerala news സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു, ശക്തമായ കാറ്റും; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു.