Sea
kerala news News

കടല്‍ രക്ഷാപ്രവര്‍ത്തനം – കണ്‍ട്രോള്‍ റൂം ആരംഭിക്കും

നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്ന് (മെയ് 15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.