വിദ്യാർഥിയുടെ മരണത്തെ തുടർന്ന് അടച്ചിട്ടിരുന്ന പൂക്കോട് വെറ്ററിനറി കോളജ് ഇന്നു തുറക്കും.
Tag: Siddharth’s death
സിദ്ധാർത്ഥന്റെ മരണം; 2 പേർ കൂടി പിടിയിൽ
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി അറസ്റ്റിൽ.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തുമെന്ന് പോലീസ്
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തുമെന്ന് പോലീസ്.