ചർച്ച വിജയം; മിൽമ സമരം പിൻവലിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയന് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

ജീവനക്കാരുടെ സമരത്തെതുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഇനിയും സാധാരണ നിലയിൽ എത്തിയില്ല.