Vetinery college
kerala news

സി​ദ്ധാ​ര്‍​ഥ​നെ ആ​ക്ര​മി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​വി​ല​ക്ക്

പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സ​ര്‍​വ​ക​ലാ​ശാ​ല.