സംസ്ഥാനത്ത് താപനില വർധിക്കുമെന്ന് മുന്നറിയിപ്പ്. ഈ മാസം 16 വരെയാണ് താപനില കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. സാധാരണയെക്കാൾ രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിച്ചേക്കാം. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ എത്താം. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിപ്പ് നൽകി. അതേസമയം കഴിഞ്ഞദിവസം സംസ്ഥാനത്തിന്റെ Read More…
Tag: Summer rain
വെന്തുരുകുന്ന ചൂടിന് ആശ്വാസമായി മഴ
കടുത്ത ചൂടിന് ആശ്വാസമേകാനായി എത്തുകയാണ് മഴ.
സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ മുന്നറിയിപ്പ്
കനത്ത ചൂടിൽ ആശ്വാസമാവാൻ വേനൽമഴ; സംസ്ഥാനത്ത് 9 ജില്ലകളിൽ മഴയെത്തുന്നു
തിരുവനന്തപുരം: ചൂട് കനക്കുന്നതിനിടെ ആശ്വാസമായി കേരളത്തിൽ വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, എന്നീ ജില്ലകളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാംകുളം, വയനാട് എന്നീ ജില്ലകളിലും എട്ടാം തിയ്യതി തൃശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് വ്യക്തമാക്കുന്നു. ഈ മാസം 9ന് കേരളത്തിൽ എല്ലായിത്തും 10ന് എറണാംകുളം, Read More…
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കാണ് സാധ്യത. വേനൽ മഴ, തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ലഭിക്കുമെന്നും പ്രവചനമുണ്ട്. അിനിടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ Read More…
സംസ്ഥാനത്ത് നാളെ മുതൽ വേനൽമഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ വേനൽമഴയ്ക്ക് സാധ്യത