Business ജിയോ ജനുവരിയില്‍ 41.8 ലക്ഷം പുതിയ വരിക്കാരുമായി മുന്നില്‍ 2024 ജനുവരിയില്‍ 41.78 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരെ നേടി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ.