Local news അച്ഛനും നാല് വയസുള്ള മകനും വരാപ്പുഴയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ അച്ഛനെയും നാല് വയസുള്ള മകനെയും എറണാകുളം വരാപ്പുഴയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.