October 1, 2025

Kochi News

കോ​ല​ഞ്ചേ​രി: പ​ര​മ്പ​രാ​ഗ​ത രു​ചി​ക്കൂ​ട്ടി​ന്‍റെ പെ​രു​മ​യു​മാ​യി പ​തി​നാ​യി​രം ക​ട​ന്ന് കു​ടും​ബ​ശ്രീ ഓ​ണ​സ​ദ്യ. സം​രം​ഭ​ക​ർ​ക്കാ​യി പു​തി​യ വി​പ​ണ​ന​സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ക്കു​റി കു​ടും​ബ​ശ്രീ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഓ​ണ​സ​ദ്യ...
കൊച്ചി: പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ ന​ട​നും അ​വ​താ​ര​ക​നു​മാ​യ രാ​ജേ​ഷ് കേ​ശ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു. നി​ല​വി​ൽ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ...
കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. ക​ള​മ​ശേ​രി സു​ന്ദ​ര​ഗി​രി​ക്കു സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി നി​ക​ത്തി​ത്ത​റ വീ​ട്ടി​ൽ വി​നോ​ദി​ന്‍റെ...
കൊ​ച്ചി: പീ​ഡ​ന​കേ​സി​ൽ റാ​പ്പ​ർ വേ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് കോ​ട​തി വേ​ട​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു...