കേന്ദ്രമന്ത്രി ജോർജ് കുര്യൻ മൻ കീ ബാത്ത് പരിപാടിയിൽ പങ്കെടുത്തു.

കൊച്ചി – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ – മൃഗസംരക്ഷണ – ഫിഷറീസ് വകുപ്പ്മന്ത്രി ജോർജ് കുര്യൻ പങ്കെടുത്തു. രവിപുരത്ത് ബി ജെ പി എറണാകുളം സൗത്ത് മണ്ഡലം സെക്രട്ടറി സജീവ് വി. നായരുടെ വസതിയിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, മുൻ ജില്ലാ ജന. സെക്രട്ടറി എസ്. സജി, മണ്ഡലം പ്രസിഡണ്ട് അജിത് ആനന്ദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി ദേശീയ വക്താവ് അപരാജിത സാരംഗി എം.പി

Shone george slams KC Venugopal over offshore mining.

നാടകമേ ഉലകം! ആഴകടല്‍ ഖനനത്തിനെതിരെ കെ.സി വേണുഗോപാല്‍ കടലിലേക്കിറങ്ങി നടത്തിയ സമരത്തെ നിശിതമായി വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്

മമതാ ബാനർജി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു – ഡോ. കെ.എസ്. രാധാകൃഷ്ണൻ

Local News

View All

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്

ദുബായ്: 2000ല്‍ ന്യൂസിലന്‍ഡിനോടെറ്റ പരാജയത്തിന് കണക്കുതീര്‍ത്ത് ടീം ഇന്ത്യ. ഫൈനലില്‍ എതിരാളികളായ കിവികളെ ആദ്യം സ്പിന്നില്‍ കുരുക്കിയും പിന്നീട് നായകന്‍ രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിംഗിന്റെയും കരുത്തിലാണ് ടീം ഇന്ത്യ കിരീടനേട്ടം സ്വന്തമാക്കിയത്. ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ മൂന്നാമത്തെ കിരീടനേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതോടെ തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സ്വന്തമാക്കി. ദുബായ് Read More…

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍; ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു

മുതിര്‍ന്നവരുടെ ലോകകപ്പ് ക്രിക്കറ്റ്:  ഇന്ത്യയെ നയിക്കാന്‍ 74 കാരനായ ഹേമചന്ദ്രന്‍ 

മും​ബൈ​യെ വി​റ​പ്പി​ച്ച് പ​ഞ്ചാ​ബ് കീ​ഴ​ട​ങ്ങി

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു : ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ (85) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം. Former ISRO Chairman K. Kasturirangan Passes Away ഒൻപതുവർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയിൽനിന്നും വിരമിച്ചു. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. രാജ്യം പദ്മവിഭൂഷൻ പുരസ്കാരം നൽകി ആദരിച്ച ശാസ്ത്രജ്ഞൻ.

temperature rise

ഉഷ്‌ണതരംഗം: വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് 

Abdul rahim

അ​ബ്ദുൾ റ​ഹീ​മി​ന്‍റെ മോ​ച​നം; തുടർ നടപടികൾ വേഗത്തിലാക്കും 

Earthquake in Lakshadweep

ല​ക്ഷ​ദ്വീ​പി​ൽ ഭൂ​ച​ല​നം; തീ​വ്ര​ത 4.1 രേ​ഖ​പ്പെ​ടു​ത്തി

No comments

Stories Missed