മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു : ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ (85) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം. Former ISRO Chairman K. Kasturirangan Passes Away ഒൻപതുവർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയിൽനിന്നും വിരമിച്ചു. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. രാജ്യം പദ്മവിഭൂഷൻ പുരസ്കാരം നൽകി ആദരിച്ച ശാസ്ത്രജ്ഞൻ.

അ​ബ്ദുൾ റ​ഹീ​മി​ന്‍റെ മോ​ച​നം; തുടർ നടപടികൾ വേഗത്തിലാക്കും 

Abdul rahim

കോ​ഴി​ക്കോ​ട്: പതിനെട്ടു വർഷമായി റി​യാ​ദി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദുൾ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നു വേണ്ടി 34 കോ​ടി ദ​യാ​ധ​നമാണ് സുമനസ്സുകളുടെ സഹായത്തോടെ സ​മാ​ഹ​രിക്കാൻ കഴിഞ്ഞത്. ഇതിനുള്ള തുടർനടപടികൾ നി​യ​മ​സ​ഹാ​യ സ​മി​തി യോ​ഗം ചേ​ർ​ന്ന് വേ​ഗ​ത്തി​ലാ​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി​യെ പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് അറിയിച്ചു. അബ്ദുൽ റഹീമിൻ്റെ മോ​ച​ന​ത്തി​നാ​യി സൗ​ദി​യി​ലെ കോ​ട​തി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തായു​ണ്ട്. രണ്ടു ദിവസം ബാങ്ക് അവധിയായായതിനാൽ പ​ണം കൈ​മാ​റ്റം ചെയ്യാൻ അതിനുശേഷം മാത്രമേ സാധിക്കുകയുള്ളൂ. നി​യ​മ​സ​ഹാ​യ സ​മി​തി​യു​ടെ പ്ര​തീ​ക്ഷ പണം […]

 കെജ്‌രിവാൾ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Aravind Kejrival

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഓട്ടോ ചാര്‍ജ് 7.66 കോടി രൂപ; ഊബറിന്റെ ചാര്‍ജില്‍ ഞെട്ടി യാത്രക്കാരന്‍

സാധാരണ 62 രൂപയ്ക്കു നടത്തുന്ന യാത്രയ്ക്ക് ഊബര്‍ നല്‍കിയത് 7.66 കോടി രൂപയുടെ ബില്ല്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് യാത്രക്കാരനെ കടക്കെണിയിലാക്കിയ സംഭവം. സ്ഥിരമായി 62 രൂപയ്ക്ക് യാത്ര ചെയ്യുന്ന വഴിയില്‍ വെള്ളിയാഴ്ച യാത്ര ചെയ്തപ്പോഴാണ് ഇത്രയും വലിയ തുകയുടെ ബില്ല് വന്നത്. ദീപക് തെങ്കൂരിയ എന്ന യുവാവിനാണ് ബില്ല് ലഭിച്ചത്. ദീപകിന്റെ സുഹൃത്ത് തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് സംഭവം അറിയിച്ചത്. ദീപകിന്റെ സുഹൃത്ത് പങ്കുവച്ച വിഡിയോയില്‍ ഏഴരക്കോടി രൂപയുടെ ഊബര്‍ ചാര്‍ജിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. കൃത്യമായി 7,66,83,762 […]

 മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് വിദ്യാര്‍ത്ഥികള്‍ : വീഡിയോ വൈറല്‍

Students throw shoes at teacher who came to school drunk

സ്ഥിരമായി മദ്യപിച്ച് സ്‌കൂളില്‍ എത്തിയിരുന്ന അധ്യാപകനെ ചെരുപ്പ് എറിഞ്ഞ് വിദ്യാര്‍ത്ഥികള്‍.

കെജ്രിവാളിന്റെ അറസ്റ്റ്: സംഭവിച്ചതെല്ലാം അന്യായം, കേന്ദ്രത്തിൻ്റെ നടപടി ശരിയല്ലെന്ന് ശശി തരൂർ

Sasi Tharoor

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ.