ചൂട് കൂടുന്നു, മഴയ്ക്കിടയിലും താപനില ഉയർന്നുതന്നെ; ഇടുക്കിയിൽ യുവി ഇൻഡക്സ് പതിനൊന്നിലെത്തി

തിരുവനന്തപുരം ∙ വേനൽ മഴ തകർത്ത് പെയ്ത്തിട്ടും സംസ്ഥാനത്തെ താപനില മാറ്റമില്ലാതെ തുടരുന്നു. ചൂടിനു പുറമെ അന്തരീക്ഷത്തിലെ യുവി വികരണ തോതും ഉയർന്നു നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കിയിൽ രേഖപ്പെടുത്തിയ ഉയർന്ന സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് 11 ആണ്.kerala Heatwave Intensifies കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യുവി ഇന്‍ഡക്സ് 9 പോയന്റിലെത്തി. പാലക്കാട് 8 തീവ്രതയിലാണ് അൾട്രാവയലറ്റ് സൂചിക ആണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യുവി […]

ഇരിങ്ങാലക്കുട കെ എസ്‌ ആർ ടി സി അനുദിനം തകർച്ചയിലേക്ക്: തോമസ് ഉണ്ണിയാടൻ

അനുദിനം തകർന്നു കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട കെ എസ് ആർ ടി സി അടച്ചു പൂട്ടലിന്റെ വക്കിലെത്തി നിൽക്കുകയാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

പാഠപുസ്തക വിതരണം പൂർത്തിയായി: വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും

സ്‌കൂൾ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ പാഠപുസ്തക വിതരണം പൂർത്തിയായപ്പോൾ വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും.

ബോധിനി ട്രസ്റ്റിന്റെ ‘ഞങ്ങള്‍ ഉണ്ട് കൂടെ’ ക്യാംപയിന്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ധൈര്യം പകരും: ജൂഡ് ആന്റണി

മാനസികാരോഗ്യത്തിനായി പോസിറ്റീവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ ബോധിനി ട്രസ്റ്റ് തുടക്കം കുറിച്ച ‘ഞങ്ങളുണ്ട് കൂടെ’ ക്യാംപയിന്‍ ഇരകള്‍ക്ക് ധൈര്യം പകരുമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി.

ച​ക്ര​വാ​ത​ച്ചു​ഴി​യും തീ​വ്ര​ന്യൂ​ന​മ​ർ​ദ​വും; സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം മ​ഴ ക​ന​ക്കും

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം മ​ഴ ക​ന​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണം: പു​തുക്കിയ സ​ർ​ക്കു​ല​ർ ഹാ​ജ​രാ​ക്കാ​ൻ‌ ആവശ്യപ്പെട്ട് ഹൈ​ക്കോ​ട​തി

സർക്കാർ ഹൈക്കോടതിയിൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യും സ​ർ​ക്കു​ല​ർ പു​തു​ക്കി​യ​താ​യും അ​റി​യി​ച്ചു.