വിതരണക്കാർ ശസ്ത്രക്രിയ ഉപകരണം നൽകുന്നില്ല; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഹൃദ്രോഗ ശസ്ത്രക്രിയകൾ മുടങ്ങി

വിതരണക്കാർ ശസ്ത്രക്രിയ ഉപകരണം നൽകുന്നില്ല; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഹൃദ്രോഗ ശസ്ത്രക്രിയകൾ മുടങ്ങി

മ​ഞ്ഞ​പ്പി​ത്തം; അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

സംസ്ഥാനത്ത് മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മുന്നറിയിപ്പ് നൽകി.

വെ​സ്റ്റ് നൈ​ൽ പ​നി: പ​ടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആ​രോ​ഗ്യ​വ​കു​പ്പ് 

mosquito

സംസ്ഥാനത്ത് വെ​സ്റ്റ് നൈ​ല്‍ പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാൻ സാധ്യതയുണ്ടെന്നു പറഞ്ഞ് ആരോഗ്യവകുപ്പ്.

വെസ്റ്റ് നൈൽ പനി, ജാഗ്രത വേണം; ആരോഗ്യമന്ത്രി 

mosquito

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.

പ​ക്ഷി​പ്പ​നി: മു​ട്ട, ഇ​റ​ച്ചി എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന നി​രോ​ധി​ച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​യു​ടെ​യും താ​റാ​വി​ന്‍റെ​യും മ​റ്റു വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ​യും ഇ​റ​ച്ചി മു​ട്ട എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന മേ​യ് എ​ട്ടു വ​രെ നി​രോ​ധി​ച്ചു. കൈ​ന​ക​രി, നെ​ടു​മു​ടി, ച​മ്പ​ക്കു​ളം, ത​ല​വ​ടി, അ​മ്പ​ല​പ്പു​ഴ​തെ​ക്ക്, ത​ക​ഴി, ചെ​റു​ത​ന, വീ​യ​പു​രം, മു​ട്ടാ​ർ, രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, കാ​വാ​ലം, പു​റ​ക്കാ​ട്, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, നീ​ലം​പേ​രൂ​ർ, പു​ന്ന​പ്ര​തെ​ക്ക്, പു​ളി​ങ്കു​ന്ന്, തൃ​ക്കു​ന്ന​പ്പു​ഴ, കു​മാ​ര​പു​രം, ചെ​ന്നി​ത്ത​ല, ക​രു​വാ​റ്റ, മാ​ന്നാ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി, ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ, പ​ള്ളി​പ്പാ​ട്, എ​ട​ത്വ, പു​ന്ന​പ്ര വ​ട​ക്ക്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ എ​ന്നീ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നം ഏർപ്പെടുത്തിയിരിക്കുന്നത്. […]

ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് 

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവർ കഴിയുന്നതും നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനേയാണ് ഉഷ്ണതരംഗം […]