രാമചന്ദ്രൻ അനുശോചന യോഗം ഇന്ന്

കൊച്ചി : ജന്മു-കാശ്മീരിലെ പഹൽഗാമിൽ പാക് ഭീകരരാൽ കൊല ചെയ്യപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ അനുശോചന യോഗം ശവസംസ്കാരച്ചടങ്ങിനു ശേഷം ഇന്ന് )ഉച്ചക്ക് 12 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. ഇടപ്പള്ളി പൗരാവലി സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിൽ കൊച്ചി മേയർ അഡ്വ. അനിൽകുമാർ, ഉമാ തോമസ് എം.എൽ.എ.,ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കാൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് ഇടപ്പള്ളി പൗരാവലി സെക്രട്ടറി കെ.എസ്. സുരേഷ്കുമാർ അറിയിച്ചു.
അച്ഛനും നാല് വയസുള്ള മകനും വരാപ്പുഴയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ

അച്ഛനെയും നാല് വയസുള്ള മകനെയും എറണാകുളം വരാപ്പുഴയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു.
പോലീസുകാർക്ക് വിരുന്നൊരുക്കി ഗുണ്ടാത്തലവൻ: എസ് ഐ പരിശോധനയ്ക്കെത്തിയപ്പോള്‍ ഡി വൈ എസ് പി ശുചിമുറിയില്‍ ഒളിച്ചു

പോലീസുകാർക്ക് വിരുന്നൊരുക്കി ഗുണ്ടാത്തലവൻ: എസ് ഐ പരിശോധനയ്ക്കെത്തിയപ്പോള്‍ ഡി വൈ എസ് പി ശുചിമുറിയില്‍ ഒളിച്ചു
പെരിയാർ മത്സ്യക്കുരുതി പ്രദേശങ്ങൾ കർഷകമോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു:

കടമകുടി പഞ്ചായത്തിലെ കടമക്കുടി.കോതാട്: പിഴല.മൂലംപിളളി എന്നീ ഭാഗങ്ങളീൽ കർഷകർക്ക് ലക്ഷകണക്ക് രൂപയുടെ നാശ നഷ്ടം സംഭവിക്കുകയും മുഴുവൻ മത്സ്യവും നശിച്ചു പോവുകയും ചെയ്ത പ്രദേശങ്ങൾ കർഷകമോർച്ച എറണാകുളം ജില്ലാ നേതാക്കൾ സന്ദർശിച്ചു.
പുതുവൈപ്പില്‍ മത്സ്യത്തൊഴിലാളി വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടു

മത്സ്യ തൊഴിലാളിയുടെ മൃതദേഹം പുതുവൈപ്പ് ബീച്ചിന് സമീപമുള്ള വെള്ളക്കെട്ടില്‍ നിന്ന് കണ്ടെത്തി.
വിതരണക്കാർ ശസ്ത്രക്രിയ ഉപകരണം നൽകുന്നില്ല; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഹൃദ്രോഗ ശസ്ത്രക്രിയകൾ മുടങ്ങി

വിതരണക്കാർ ശസ്ത്രക്രിയ ഉപകരണം നൽകുന്നില്ല; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഹൃദ്രോഗ ശസ്ത്രക്രിയകൾ മുടങ്ങി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി: ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ല

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ഭാഗം സ്കൂട്ടറില്‍ തട്ടി അഭിഭാഷക മരണപ്പെട്ടു

കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ഭാഗം സ്കൂട്ടറില്‍ തട്ടി അഭിഭാഷക മരണപ്പെട്ടു.
ഓടിക്കൊണ്ടിരിക്കെ ഗ്യാസ് ടാങ്കറിൽ വാതകചോർച്ച; താത്കാലികമായി അടച്ചു

കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ വാതക ചോർച്ച.