ചന്തിരൂർ പാലത്തിനു സമീപം റോഡ് ഇടിഞ്ഞതിനാൽ തുറവൂർ നിന്നും വടക്കോട്ട് ബൈക്ക് പോലും കടത്തിവിടുന്നില്ല.തുറവൂർ നിന്നും എല്ലാ വണ്ടികളും അരൂക്കുറ്റി റൂട്ടിലേക്ക് തിരിച്ചാണ് വിടുന്നത്. അരൂർ സിഗ്നലിൽ നിന്നും 4കിലോമീറ്റർ ദൂരത്തിൽ അരൂക്കുറ്റി പൂച്ചാക്കൽ റോഡ് ബ്ലോക്ക് ആണ്. യാത്രകൾ പരമാവധി ഒഴിവാക്കുക…
Related Articles
തൃപ്പൂണിത്തുറ സ്ഫോടനം; ഒരാൾ മരിച്ചു, 16 പേർക്ക് പരിക്ക്
Posted on Author admin
എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ ഉഗ്ര സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.
അഭിമന്യു വധക്കേസ് രേഖകൾ കാണാതായ സംഭവം: അന്വേഷണം ആരംഭിച്ചു
Posted on Author admin
അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് (ഡിജിപി) അന്വേഷണവും ആഭ്യന്തര അന്വേഷണവും തുടങ്ങി.
വാത്തുരുത്തിയുടെ ഹൃദയം കീഴടക്കി ഹൈബി
Posted on Author Web Editor
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചവരെ അവധി നൽകിയിരുന്ന യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ വൈകിട്ട് കഠാരി ബാഗിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.