Local news

മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം; വ​ള്ളം മ​റി​ഞ്ഞ് അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി മ​രി​ച്ചു

തിരു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി എ​ബ്ര​ഹാം ആ​ണ് മ​രി​ച്ച​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം മ​റി​ഞ്ഞാ​ണ് അപകടം സംഭവിച്ചത്. പു​ലി​മു​ട്ടി​ലേ​ക്ക് വ​ള്ളം ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം.
വ​ള്ള​ത്തി​ല്‍ നാ​ലു​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ല്‍ മൂ​ന്ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ഷ​പ്പ​ടു​ത്തി​യ​വ​രിൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *