വരാപ്പുഴ: അച്ഛനെയും നാല് വയസുള്ള മകനെയും എറണാകുളം വരാപ്പുഴയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ സംഭവമുണ്ടായത് മണ്ണംതുരുത്തിൽ സി പി കലുങ്കിനു സമീപമാണ്. മരിച്ചത് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫ് ( 45),മകനായ ഷിഫാഫ് (4 ) എന്നിവരാണ്. സംശയിക്കുന്നത് മകനെ കൊലപ്പെടുത്തുകയും ഷെരീഫ് ജീവനൊടുക്കുകയും ചെയ്തതായാണ്.
Related Articles
എറണാകുളത്ത് ആദിവാസി മൂപ്പന് നേരെ ക്രൂരമർദനം
Posted on Author admin
എറണാകുളം കാലടിയിൽ ആദിവാസി മൂപ്പന് നേരെ ക്രൂരമർദനം.
ടെൻഷൻ ഫ്രീയായി ഹൈബി
Posted on Author Web Editor
കൊച്ചി: വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം രാവിലെ വീട്ടിൽ തന്നെ ചെലവഴിച്ച യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന് സന്ദർശകരും ഏറെയുണ്ടായിരുന്നു. നിവേദനങ്ങളുമായി എത്തിയവരെയും പാർട്ടി പ്രവർത്തകരെയും കണ്ട ശേഷം ഏതാനും കല്യാണ ചടങ്ങുകളിലും ഹൈബി ഈഡൻ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മോളി കണ്ണമാലിയും സംഘവും അവതരിപ്പിക്കുന്ന ചവിട്ടു നാടകം കാണാനും ഹൈബി സമയം കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കകളില്ലെന്ന് പറഞ്ഞ ഹൈബി ഈഡൻ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ക്ഷീണമൊന്നും ബാധിച്ചിട്ടേയില്ലെന്ന് ഹൈബി പറഞ്ഞു.
പറവൂർ വടക്കേക്കരയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ചെട്ടിക്കാട്- കുഞ്ഞിത്തൈ പാലം യാഥാർത്ഥ്യമാകുന്നു.
Posted on Author admin
പറവൂരിൽ നടന്ന നവകേരള സദസ്സിൽ ചെട്ടിക്കാട്- കുഞ്ഞിത്തൈ പാലത്തിൻ്റെ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വടക്കേക്കര ഗ്രാമപഞ്ചായത്ത് നിവേദനം നൽകി.