തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം കഴിഞ്ഞ മൂന്ന് ദിവസവും വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്ന് സ്വർണ്ണത്തിന് വർധിച്ചത് 200 രൂപയാണ്. ഇതോടെ പവന് 53,320 രൂപ എന്ന നിലയിലും, ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6665 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ്ണത്തെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വാധീനിക്കുന്നുണ്ട്.
Related Articles
ചെട്ടികുളത്ത് കടലിൽ കാണാതായ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
Posted on Author admin
body of 14-year-old boy missing in Chettikulam sea found
ഇടുക്കി പനംകൂട്ടിയിൽ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി, യുവാവ് അറസ്റ്റിൽ.
Posted on Author admin
ഇടുക്കി പനംകൂട്ടിയിൽ വീട്ടുവളപ്പില്‍ നട്ടുവളർത്തിയ 39 കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ.
കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നിര്‍ബന്ധമായും ഒഴിവാക്കണം : ജില്ലാ കളക്ടര്‍
Posted on Author Web Editor
കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന് ഉത്തരവിട്ടു.