സാമുഹ്യ നവോത്ഥാനം ബിജെപിക്ക് ആശയം മാത്രമല്ല, പ്രവർത്തനത്തിലൂടെ ഉറപ്പിക്കുന്നതു കൂടിയാണ് – . അഡ്വ. നാരായണൻ നമ്പൂതിരി

Adv. Narayanan Namboothiri

പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിന് മാത്രമല്ല, വനിതകൾ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്കും അധികാരത്തിൽ ഇത്രയേറെ പങ്കാളിത്തം നൽകിയ സർക്കാർ മോദി സർക്കാരിനെ പോലെ സ്വാതന്ത്ര്യാനന്തരം മറ്റൊരു സർക്കാരും രാജ്യത്തുണ്ടായിട്ടില്ല.