Local news പുതുവൈപ്പില്‍ മത്സ്യത്തൊഴിലാളി വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടു മത്സ്യ തൊഴിലാളിയുടെ മൃതദേഹം പുതുവൈപ്പ് ബീച്ചിന് സമീപമുള്ള വെള്ളക്കെട്ടില്‍ നിന്ന് കണ്ടെത്തി.