ഡ്രൈവിംഗ് ലൈസൻസ് അച്ചടിച്ചു നല്‍കുന്നില്ല; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ടെസ്റ്റ് പാസായിട്ടും അച്ചടിച്ച രൂപത്തിൽ സർക്കാർ ലൈസൻസ് നൽകാത്തതിനെതിരേ ഹൈക്കോടതിയുടെ ഇടപെടൽ. അച്ചടിച്ച ലൈസൻസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. കൊച്ചി സ്വദേശി എൻ. പ്രകാശ് നല്കിയ ഹർജിയില്‍ ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് നടപടി. ലൈസൻസിനായി ഫീസ് വാങ്ങി ടെസ്റ്റ് പാസായി ദീർഘകാലമായിട്ടും അച്ചടിച്ച ലൈസൻസ് നൽകുന്നില്ലെന്നാണ് പരാതി. ഓൺലൈനിൽ നിന്നും ലൈസൻസ് ഡൗണ്‍ലോഡ് ചെയ്തെടുക്കാൻ സൗകര്യമുണ്ടെങ്കിലും വാഹനവുമായി പുറത്തുപോകുമ്പോഴെല്ലാം ഫോണ്‍ കൊണ്ടുപോകുന്ന ശീലമില്ലെന്നും ലൈസൻസ് കാണിക്കാൻ ആവശ്യപ്പെടുമ്പോള്‍ ഫോണില്‍ […]
എറണാകുളത്ത് മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈക്കോടതി

എറണാകുളം നഗരത്തിൽ മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈക്കോടതി.