കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി: ജി​ല്ലാ ക​ള​ക്ട​ര്‍ മാ​ത്രം വി​ചാ​രി​ച്ചാ​ല്‍ കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ട് മാ​റില്ല

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണം: പു​തുക്കിയ സ​ർ​ക്കു​ല​ർ ഹാ​ജ​രാ​ക്കാ​ൻ‌ ആവശ്യപ്പെട്ട് ഹൈ​ക്കോ​ട​തി

സർക്കാർ ഹൈക്കോടതിയിൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യും സ​ർ​ക്കു​ല​ർ പു​തു​ക്കി​യ​താ​യും അ​റി​യി​ച്ചു.

ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾക്കെതിരെ നടപടിയെന്ന് ഹൈ​ക്കോ​ട​തി

High court of kerala

കൊ​ച്ചി: ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടിയെന്ന് ഹൈ​ക്കോ​ട​തി. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​മ​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്. ഏ​ത് അ​ള​വി​ൽ സ്കൂ​ളു​ക​ളി​ൽ ക​ളി​സ്ഥ​ല​ങ്ങ​ൾ വേണമെന്നതിനെക്കുറിച്ച് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്ക​ണമെന്നും ഇവിടെ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. കോടതിയുടെ ഈ നിർദേശം കൊ​ല്ലം തേ​വാ​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​.പി. സ്കൂ​ളി​ലെ ക​ളി​സ്ഥ​ല​ത്ത് വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത് ചോ​ദ്യം ​ചെ​യ്തു​ള്ള ഹ​ർ​ജി​യിലാണ്. ​കൂടാതെ, കളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദേശമുണ്ട്. 

 വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ പ്ര​വൃത്തി ദി​വ​സ​ങ്ങ​ൾ കു​റ​യ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

High court of kerala

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ 220 ൽ ​കു​റ​യ​രു​തെ​ന്ന് ഹൈ​കോ​ട​തി.

മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി 

Maradu fireworks

എറണാകുളം മരട് കൊട്ടാരം ദേവീക്ഷേത്രം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി.

മ​സാ​ല​ബോ​ണ്ട് കേസ്: ഇ​ഡി സ​മ​ൻ​സ് ചോ​ദ്യം ചെ​യ്ത് നൽകിയ  ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

Masalabond case

മ​സാ​ല​ബോ​ണ്ട് കേ​സി​ൽ ഇ​ഡി സ​മ​ൻ​സ് ചോ​ദ്യം ചെ​യ്ത് മു​ൻ മ​ന്ത്രി തോ​മ​സ് ഐ​സ​കും കി​ഫ്ബി സി​ഇ​ഒ കെ.​എം.​ഏ​ബ്ര​ഹാ​മും ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.