പോലീസുകാർക്ക് വിരുന്നൊരുക്കി ഗുണ്ടാത്തലവൻ: എസ് ഐ പരിശോധനയ്ക്കെത്തിയപ്പോള്‍ ഡി വൈ എസ് പി ശുചിമുറിയില്‍ ഒളിച്ചു
Tag: kochi
പെരിയാർ മത്സ്യക്കുരുതി പ്രദേശങ്ങൾ കർഷകമോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു:
കടമകുടി പഞ്ചായത്തിലെ കടമക്കുടി.കോതാട്: പിഴല.മൂലംപിളളി എന്നീ ഭാഗങ്ങളീൽ കർഷകർക്ക് ലക്ഷകണക്ക് രൂപയുടെ നാശ നഷ്ടം സംഭവിക്കുകയും മുഴുവൻ മത്സ്യവും നശിച്ചു പോവുകയും ചെയ്ത പ്രദേശങ്ങൾ കർഷകമോർച്ച എറണാകുളം ജില്ലാ നേതാക്കൾ സന്ദർശിച്ചു.
പുതുവൈപ്പില്‍ മത്സ്യത്തൊഴിലാളി വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടു
മത്സ്യ തൊഴിലാളിയുടെ മൃതദേഹം പുതുവൈപ്പ് ബീച്ചിന് സമീപമുള്ള വെള്ളക്കെട്ടില്‍ നിന്ന് കണ്ടെത്തി.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി: ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ല
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
ചന്തിരൂർ പാലം ഇടിഞ്ഞതിനാൽ എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂച്ചാക്കൽ വഴി തിരിച്ചുവിടുന്നു.
ചന്തിരൂർ പാലം ഇടിഞ്ഞതിനാൽ എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂച്ചാക്കൽ വഴി തിരിച്ചുവിടുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പുതുക്കിയ സർക്കുലർ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
സർക്കാർ ഹൈക്കോടതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും സർക്കുലർ പുതുക്കിയതായും അറിയിച്ചു.
കൊച്ചിയില്‍ സ്വകാര്യ ബസുകാര് തമ്മില്‍ കൈയാങ്കളി
സ്വകാര്യ ബസ്സുകാർ തമ്മിൽ കൊച്ചി വാത്തുരുത്തിയില്‍ കൈയാങ്കളി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കി
ജീവനക്കാരുടെ സമരത്തെതുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇനിയും സാധാരണ നിലയിൽ എത്തിയില്ല.
ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു
കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കസ്റ്റം മെയ്ഡ് ഷര്‍ട്ട് ബ്രാന്‍ഡാണ്. ലോകത്തിലെ മികച്ച മില്ലുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഇവിടെ ലഭിക്കുന്നത്. കസ്റ്റം മെയ്ഡ് ഷര്‍ട്ടുകള്‍, റെഡി ടു Read More…
എസ്.എസ്.എൽ.സി ഫലം : എറണാകുളം ജില്ലയിൽ 99.86 ശതമാനം വിജയം
എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 99.86 ശതമാനം വിജയം.