National news News

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു : ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ (85) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം. Former ISRO Chairman K. Kasturirangan Passes Away

ഒൻപതുവർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയിൽനിന്നും വിരമിച്ചു.

പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. രാജ്യം പദ്മവിഭൂഷൻ പുരസ്കാരം നൽകി ആദരിച്ച ശാസ്ത്രജ്ഞൻ.

Leave a Reply

Your email address will not be published. Required fields are marked *