October 1, 2025

Mekha

മൂന്നാമത് കളമശ്ശേരി കാർഷികോത്സവ പ്രദർശന വിപണന മേളയിൽ കയറിൻ്റെ വ്യത്യസ്ത ഉത്പന്നങ്ങളുമായി ശ്രദ്ധ നേടി ‘കൊയർവ’ ബ്രാൻഡ്. പാനായിക്കുളം സ്വദേശികളായ അഞ്ജുവും ഫിൽജിയുമാണ്...
കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ എം.​ഡി.​എം.​എ​യു​മാ​യി ജിം ​ഇ​ൻ​സ്ട്ര​ക്ട​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു​യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ കീ​ഴൂ​ർ വ​ള്ളി​യാ​ട് ആ​ക്ക​പ്പ​റാ​യി​ൽ എ.​കെ. അ​നൂ​പ് (25), പ​റ​വൂ​ർ...
കൊ​ച്ചി: ഓ​ണ​പ്പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കു​ട്ടി​ക​ളു​മാ​യി ചെ​റി​യൊ​രു യാ​ത്ര പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണോ. എ​ങ്കി​ൽ നി​ങ്ങ​ൾ​ക്കാ​യി ഓ​ഫ​റൊ​രു​ക്കി കാ​ത്തി​രി​പ്പു​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ജ​ല​ഗ​താ​ഗ​ത...
കൊ​ച്ചി: രു​ചി​പ്പെ​രു​മ​യു​മാ​യി ഇ​ത്ത​വ​ണ​യും മ​ധു​ര​മൂ​റു​ന്ന പാ​യ​സ വി​പ​ണി നാ​ടെ​ങ്ങും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. പ​തി​വു​പോ​ലെ കെ.​ടി.​ഡി.​സി​യു​ടെ പാ​യ​സ സ്റ്റാ​ളും ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്...
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി പ​രി​ശോ​ധി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തെ മോ​ശം റോ​ഡു​ക​ളു​ടെ അ​വ​സ്ഥ സം​ബ​ന്ധി​ച്ച...
കൊ​ച്ചി: സ്വ​കാ​ര്യ​ബ​സു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പ് ന​ട​പ്പാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ഡ്രൈ​വ​റും ക​ണ്ട​ക്ട​റും പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം,...
കൊ​ച്ചി: അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ എ​ല്‍​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യ കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. സി​പിഎം ​അം​ഗ​മാ​യി...