മമതാ ബാനർജി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു – ഡോ. കെ.എസ്. രാധാകൃഷ്ണൻ
ബംഗാൾ സർക്കാർ 176 വിഭാഗങ്ങളെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നൽകിയ നടപടി റദ്ദ് ചെയ്തു കൊണ്ടുള്ള കൽക്കത്ത ഹൈക്കോടതിയുടെ സുപ്രധാനവിധി നടപ്പിലാക്കില്ല എന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുടെ പ്രസ്താവന രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.