Local news

വാഴപുഴയിൽ ക​മ്പി​വേ​ലി​യി​ല്‍ കു​ടു​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി വ​യ്ക്കും

കൊ​ല്ല​ങ്കോ​ട് വാ​ഴ​പു​ഴ​യി​ല്‍ ക​മ്പി​വേ​ലി​യി​ല്‍ കു​ടു​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി വയ്ക്കാൻ തീരുമാനം.

kerala news

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണം: പു​തുക്കിയ സ​ർ​ക്കു​ല​ർ ഹാ​ജ​രാ​ക്കാ​ൻ‌ ആവശ്യപ്പെട്ട് ഹൈ​ക്കോ​ട​തി

സർക്കാർ ഹൈക്കോടതിയിൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യും സ​ർ​ക്കു​ല​ർ പു​തു​ക്കി​യ​താ​യും അ​റി​യി​ച്ചു.

kerala news

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തലസ്ഥാന നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

kerala news

പത്തനംതിട്ട ജില്ലയിലെ രാത്രിയാത്രകള്‍ക്കുള്ള വിലക്ക് 23 വരെ തുടരും

പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള രാത്രിയാത്രകള്‍ക്കുള്ള വിലക്ക് 23 വരെ തുടരും.

Entertainment

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്.