August 18, 2025

Blog

Your blog category

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വ്യാഴാഴ്ച...
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പ്രിയങ്ക പങ്കെടുക്കും....
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ​ക​ല റി​ക്കാ​ർ​ഡു​ക​ളും ഭേദി​ച്ച് വീണ്ടും സ്വർണവിലയിൽ മുന്നേറ്റം. ​ഇന്ന് വർധിച്ചത് ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ്. ഒ​രു...
മൊ​ഹാ​ലി: പഞ്ചാബ് ഐ​.പി.​എ​ല്ലി​ൽ മും​ബൈ​യെ വി​റ​പ്പി​ച്ച് കീ​ഴ​ട​ങ്ങി. ഒൻപത് റൺസിനാണ് മ​ത്സ​ര​ത്തി​ൽ മും​ബൈ വി​ജ​യി​ച്ച​ത്. ജ​യ​പ​രാ​ജ​യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ മത്സരമായിരുന്നു ഇത്. ​പഞ്ചാബ് മും​ബൈ...
വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയണോ? അതോ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ?...
തൃ​ശൂ​ര്‍: ഒ​രു വ​ര്‍​ഷമായുള്ള സ്വപ്നങ്ങൾക്ക് വിരാമമിട്ട് ഇന്ന് തൃശ്ശൂർ പൂരം. ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും പു​രു​ഷാ​രം നി​റ​യും. കൊ​ട്ടും​കു​ര​വ​യു​മാ​യി...
കോ​ട്ട​യം: യു.ഡി.എഫിന് ആ​വേ​ശം പ​ക​ര്‍ന്ന്​ ​രാഹുൽ ഗാന്ധി ഇന്ന് തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തിനായി കോ​ട്ട​യ​ത്ത്. വൈ​കു​ന്നേ​രം നാ​ലി​നാണ് പരിപാടി.  തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​ന​ത്തു...
കൊച്ചി: ദിവസങ്ങൾ നീണ്ട കുതിപ്പിനൊടുവില്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ...