August 18, 2025

Blog

Your blog category

കൊച്ചി: ഒരുമാസത്തിലധികം നീണ്ട പരസ്യപ്രചാരണം പൂർത്തീകരിച്ച് ലക്ഷദ്വീപ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുമ്പോൾ ആത്മവിശ്വാസത്തിൽ കോൺഗ്രസ്, എൻ.സി.പി (എസ്) നേതൃത്വങ്ങൾ. എൻ.സി.പിയിൽനിന്ന് വേർപെട്ട അജിത്...
കൊടും ചൂടിൽ കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം....
കൊച്ചി – എൻ.ഡി.എ, സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷണന്റെ പാലാരിവട്ടം മണ്ഡലത്തിലെ വാഹന പര്യടനം ആരംഭിച്ചത് പൂണിത്തുറയിലെ ഗാന്ധി സ്ക്വയറിൽ നിന്നുമായിരുന്നു.രാഷ്ട്ര പിതാവിന്റെ...
കൊച്ചി- ശ്യാമള എസ്. പ്രഭു സംസ്ഥാന ബിജെപിയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന വനിത..1988 മുതൽ 2020 വരെ തുടർച്ചയായി 32 വർഷം...
കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കുമ്പളം, ഇടക്കൊച്ചി, പള്ളുരുത്തി മേഖലകളിലായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ വാഹനപ്രചാരണം. കുമ്പളം മണ്ഡലത്തിൽ ആരംഭിച്ച സ്വീകരണ...
തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറുമ്പോൾ ഇന്ന് ആനയാഭരണങ്ങളുടെ ചമയക്കലവറ തുറന്നു. വർണക്കുടകൾ, പീലിക്കണ്ണുകളുടെ ആലവട്ടങ്ങൾ, കാറ്റുപിടിക്കാത്ത വെൺചാമരങ്ങൾ തുടങ്ങി കരിവീരന്മാരുടെയും ഗജരാജന്മാരുടെയും സൗന്ദര്യത്തിന്...
തൃ​ശൂ​ര്‍: ഇ​ന്നു വ​ട​ക്കു​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്തു തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​ന് തു​ട​ക്ക​മാ​കും. രാത്രി ഏഴിന് വെ​ടി​ക്കെ​ട്ടി​ന് ആ​ദ്യം തി​രി കൊ​ളു​ത്തുക...
കൊ​ച്ചി: മാറ്റമില്ലാതെ തുടരുകയാണ് സം​സ്ഥാ​ന​ത്തെ സ്വ​ർ​ണ്ണ ​വി​ല. വ്യാപാരം പുരോഗമിക്കുന്നത് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ പ​വ​ന് 54,360 രൂ​പ​യി​ലും ഗ്രാ​മി​ന് 6,795 രൂ​പ​യി​ലു​മാ​ണ്. ചൊ​വ്വാ​ഴ്ച...