August 23, 2025

Blog

Your blog category

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചവരെ അവധി നൽകിയിരുന്ന യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ വൈകിട്ട് കഠാരി ബാഗിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.
സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ.