November 22, 2025

Blog

Your blog category

എറണാകുളം മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡൻ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ സ്വീകരണ ചടങ്ങുകളിലാണ് ഇന്നലെ പങ്കെടുത്തത്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, മാസപ്പടി കേസുകൾ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതിൽ ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ...