അനുദിനം തകർന്നു കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട കെ എസ് ആർ ടി സി അടച്ചു പൂട്ടലിന്റെ വക്കിലെത്തി നിൽക്കുകയാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.
kerala news
പാഠപുസ്തക വിതരണം പൂർത്തിയായി: വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും
സ്‌കൂൾ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ പാഠപുസ്തക വിതരണം പൂർത്തിയായപ്പോൾ വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും.
നേരിയ വർധനവ് രേഖപ്പെടുത്തി സംസ്ഥാനത്തെ സ്വര്ണവില: ഇന്നത്തെ വില പവന് 53,320 രൂപ
ഇന്ന് സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ വര്ധനവ് രേഖപ്പെടുത്തി.
ഇന്നും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.
സി ബി എസ് ഇ പരീക്ഷയിൽ ദേശീയതലത്തിൽ തിളക്കമാർന്ന വിജയവുമായി ചോയ്സ് സ്‌കൂൾ
സിബിഎസ്ഇ പത്ത്, പ്ലസ്ടു പരീക്ഷയില് മികച്ച വിജയം നേടി കൊച്ചി ചോയിസ് സ്കൂള്.
ബോധിനി ട്രസ്റ്റിന്റെ ‘ഞങ്ങള്‍ ഉണ്ട് കൂടെ’ ക്യാംപയിന്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ധൈര്യം പകരും: ജൂഡ് ആന്റണി
മാനസികാരോഗ്യത്തിനായി പോസിറ്റീവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ ബോധിനി ട്രസ്റ്റ് തുടക്കം കുറിച്ച ‘ഞങ്ങളുണ്ട് കൂടെ’ ക്യാംപയിന്‍ ഇരകള്‍ക്ക് ധൈര്യം പകരുമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി.
ചക്രവാതച്ചുഴിയും തീവ്രന്യൂനമർദവും; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴക്കെടുതി: ജില്ലയില് 11 കോടിയുടെ കൃഷിനാശം
തിരുവനന്തപുരം: ജില്ലയില് ശക്തമായ വേനല് മഴയെ തുടര്ന്ന് 11 കോടിയുടെ കൃഷിനാശം.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പുതുക്കിയ സർക്കുലർ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
സർക്കാർ ഹൈക്കോടതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും സർക്കുലർ പുതുക്കിയതായും അറിയിച്ചു.
തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തലസ്ഥാന നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.