August 18, 2025

Kochi News

കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ലെ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. രാ​വി​ലെ 10ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​ര​ത്തോ​ടെ ഫ​ലം പ്ര​ഖ്യാ​പി​ക്കും. ഹേ​മ ക​മ്മി​റ്റി...
ഉദയംപേരൂർ ∙ കൊച്ചുപള്ളി ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസ് ഇടിച്ചു കയറി. ബസ് സ്റ്റോപ്പിൽ നിന്ന 5...
പെരുമ്പാവൂർ : നഗരമധ്യത്തിൽ ‘ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളി’യെന്ന ഫോൺ സന്ദേശം പോലീസിനെ വട്ടംകറക്കി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നഗരത്തിലെ ബെവ്‌കോ മദ്യവിൽപ്പന...
കൊച്ചി ∙ എറണാകുളം ജനറൽ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാർ ഉൾപ്പെടെ 5 പേർക്കു തെരുവു നായ്ക്കളുടെ കടിയേറ്റു. ഇന്നലെ പുലർച്ചെയാണു സംഭവം. പുറത്തു...
ആ​ലു​വ: കാ​ൽ നൂ​റ്റാ​ണ്ടാ​യി മു​റു​കെ​പി​ടി​ക്കു​ന്ന ജൈ​വ ക​ർ​ഷ​ക പാ​ര​മ്പ​ര്യ​ത്തി​ന് അം​ഗീ​കാ​ര​മാ​യി റം​ല​ത്ത് അ​ൽ ഹാ​ദി​ന് മി​ക​ച്ച ജൈ​വ ക​ർ​ഷ​ക അ​വാ​ർ​ഡ്. അ​ഞ്ചേ​ക്ക​റോ​ളം സ്ഥ​ല​ത്ത്...
കോ​ത​മം​ഗ​ലം: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​പ​കാ​ര​പ്പെ​ടു​ന്ന 20ൽ ​പ​രം ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക​ണ്ടു​പി​ടിത്ത​മാ​ണ് കോ​ത​മം​ഗ​ലം ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി ജോ​സ​ഫ് പീ​ച്ച​നാ​ട്ടീ​നെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ...
സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സംതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിൻ്റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ...
കൊ​ച്ചി: എ​ല്ലാ​വ​രും സ്വ​ന്തം വാ​ഹ​ന​ങ്ങ​ളു​മാ​യി ന​ഗ​ര​ത്തി​ലേ​ക്കി​റ​ങ്ങു​മ്പോ​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് എ​വി​ടെ പാ​ർ​ക്ക് ചെ​യ്യു​മെ​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ റോ​ഡ് അ​രി​കി​ലും ന​ട​പ്പാ​ത​ക​ളി​ലും...