May 24, 2026

Kochi News

ക​രി​മു​ക​ൾ: മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വെ​ക്കാ​തെ​യു​ള്ള റോ​ഡി​ന് കു​റു​കെ ന​ട​ത്തു​ന്ന കാ​ന നി​ർ​മാ​ണ​ത്തി​ന് സ​മീ​പം വാ​ഹ​ന യാ​ത്രി​ക​ന് വീ​ണ് പ​രി​ക്ക്. അ​മ്പ​ല​പ്പ​ടി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന...
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ചി​ല ആ​ഗോ​ള കോ​ർ​പ്പ​റേ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും...
കൊ​ച്ചി: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ അ​പ​ക​ട​ക​ര​മാ​യി സ​ഞ്ച​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ല്‍​നി​ന്ന് വാ​ട​ക​യ്ക്കെ​ടു​ത്ത ബ​സി​ന്‍റെ...
കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ട്ട​പ്പ​ടി​യി​ൽ കാ​ട്ടാ​ന വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ വീ​ണു. വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്. 10 വ​യ​സോ​ളം പ്രാ​യ​മു​ള്ള...
മൂന്നാമത് കളമശ്ശേരി കാർഷികോത്സവ പ്രദർശന വിപണന മേളയിൽ കയറിൻ്റെ വ്യത്യസ്ത ഉത്പന്നങ്ങളുമായി ശ്രദ്ധ നേടി ‘കൊയർവ’ ബ്രാൻഡ്. പാനായിക്കുളം സ്വദേശികളായ അഞ്ജുവും ഫിൽജിയുമാണ്...
കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ എം.​ഡി.​എം.​എ​യു​മാ​യി ജിം ​ഇ​ൻ​സ്ട്ര​ക്ട​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു​യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ കീ​ഴൂ​ർ വ​ള്ളി​യാ​ട് ആ​ക്ക​പ്പ​റാ​യി​ൽ എ.​കെ. അ​നൂ​പ് (25), പ​റ​വൂ​ർ...
കൊ​ച്ചി: ഓ​ണ​പ്പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കു​ട്ടി​ക​ളു​മാ​യി ചെ​റി​യൊ​രു യാ​ത്ര പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണോ. എ​ങ്കി​ൽ നി​ങ്ങ​ൾ​ക്കാ​യി ഓ​ഫ​റൊ​രു​ക്കി കാ​ത്തി​രി​പ്പു​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ജ​ല​ഗ​താ​ഗ​ത...